എന്നെ കാത്തിരിക്കുന്ന കാരുണ്യമേ
Singer: Kester
എന്നെ കാത്തിരിക്കുന്ന കാരുണ്യമേ
എന്നെ ഓര്‍ത്തിരിക്കുന്ന പൊന്‍ സ്നേഹമേ
സത്യമാം സക്രാരിയില്‍...നിത്യമാം തിരുഭോജ്യമായ്...
എന്‍റെ നാവിലലിയുന്ന കൂദാശയെ
നിനക്കേകുന്നു എന്‍മാനസം
എന്നെ കാത്തിരിക്കുന്ന കാരുണ്യമേ
എന്നെ ഓര്‍ത്തിരിക്കുന്ന പൊന്‍ സ്നേഹമേ
എന്‍റെ നാവിലലിയുന്ന കൂദാശയെ
നിനക്കേകുന്നു എന്‍മാനസം
എന്നും അണയേണമേ, എന്നിലലിയേണമേ
ഉള്ളില്നിറയേണമെ, അങ്ങു വളരേണമെ
എന്നും അണയേണമേ, എന്നിലലിയേണമേ
ഉള്ളില്നിറയേണമെ, അങ്ങു വളരേണമെ
കാസയില്‍പീലാസയില്‍.... നിന്‍ശരീര രക്തങ്ങള്‍
വാഴ്ത്തിടുന്ന വേളയില്‍..... കാണ്മു ഞാന്‍തിരുസ്നേഹം
സഹനവും ദുരിതവും തരുന്നു ഞാന്‍നിന്നിലായ്
മനസ്സില്‍നീയെന്നും വാഴേണമേ
എന്നും അണയേണമേ, എന്നിലലിയേണമേ
ഉള്ളില്നിറയേണമെ, അങ്ങു വളരേണമെ
എന്നും അണയേണമേ, എന്നിലലിയേണമേ
ഉള്ളില്നിറയേണമെ, അങ്ങു വളരേണമെ
ജീവിതം മനോഹരം... യേശുവേ നീവരുമ്പോള്‍
പ്രാണനോ പ്രിയങ്കരം... നിന്‍റെ സ്നേഹ ധാരയതോ
മനസ്സിലെ മുറിവുകള്‍.... ഉണക്കിടും സ്നേഹമേ
നിന്‍റെ ബലിയോടു ചേരുന്നു ഞാന്‍
എന്നെ കാത്തിരിക്കുന്ന കാരുണ്യമേ
എന്നെ ഓര്‍ത്തിരിക്കുന്ന പൊന്‍ സ്നേഹമേ
സത്യമാം സക്രാരിയില്‍.. നിത്യമാം തിരുഭോജ്യമായ്...
എന്‍റെ നാവിലലിയുന്ന കൂദാശയെ
നിനക്കേകുന്നു എന്‍മാനസം
എന്നെ കാത്തിരിക്കുന്ന കാരുണ്യമേ
എന്നെ ഓര്‍ത്തിരിക്കുന്ന പൊന്‍ സ്നേഹമേ
സത്യമാം സക്രാരിയില്‍...നിത്യമാം തിരുഭോജ്യമായ്....
എന്‍റെ നാവിലലിയുന്ന കൂദാശയെ
നിനക്കേകുന്നു എന്‍മാനസം
എന്നും അണയേണമേ, എന്നിലലിയേണമേ
ഉള്ളില്നിറയേണമെ, അങ്ങു വളരേണമെ
എന്നും അണയേണമേ, എന്നിലലിയേണമേ
ഉള്ളില്നിറയേണമെ, അങ്ങു വളരേണമെ
No comments:
Post a Comment