Divyakaarunyame Hrithin Aanandame

ദിവ്യകാരുന്ന്യമെ ഹൃത്തിന്‍ ആനന്ദമെ
Singer: Kester

ദിവ്യകാരുന്ന്യമെ ഹൃത്തിന്‍ ആനന്ദമെ
ദിവ്യ കുദാശയായ് എന്നില്‍ അലിയൂ
സ്നേഹ വാല്‍സല്യമെ ആത്മ സൗഭാഗ്യമെ
പൂര്‍ണമായെന്നെ നിന്‍റെതായ് മാറ്റു

ദിവ്യകാരുന്ന്യമെ ഹൃത്തിന്‍ ആനന്ദമെ
ദിവ്യ കുദാശയായ് എന്നില്‍ അലിയൂ
സ്നേഹ വാല്‍സല്യമെ ആത്മ സൗഭാഗ്യമെ
പൂര്‍ണമായെന്നെ നിന്‍റെതായ് മാറ്റു

                       Chorus : മഴയായ് പൊഴിയു മനസിന്‍ ഭൂവില്‍
                                 സ്നേഹ കുളിരായ് നിറയു ഇന്നെന്‍ ഹൃത്തില്‍
                                 നിത്യം ആരാധന സ്തുതി നാഥാ നിത്യം ആരാധന സ്തുതി നാഥാ........

സ്നേഹം ഒരപ്പമായി..., എന്നില്‍ നിറഞ്ഞിടുമ്പോള്‍...,
സര്‍വ്വം ആ പാദെ അര്‍പ്പിക്കാം......
സ്നേഹം ഒരപ്പമായി.., എന്നില്‍ നിറഞ്ഞിടുമ്പോള്‍..,
സര്‍വ്വം ആ പാദെ അര്‍പ്പിക്കാം......

ദിവ്യസൗഭാഗ്യം അങ്ങെന്‍റെ സ്വന്തം
ദിവ്യസൗഭാഗ്യം അങ്ങെന്‍റെ സ്വന്തം
ആത്മാവുണര്‍ന്നു നിന്‍ സ്തുതിഗീതികളാല്‍.......

                       Chorus : മഴയായ് പൊഴിയു മനസിന്‍ ഭൂവില്‍
                                 സ്നേഹ കുളിരായ് നിറയു ഇന്നെന്‍ ഹൃത്തില്‍


                                 നിത്യം ആരാധന സ്തുതി നാഥാ നിത്യം ആരാധന സ്തുതി നാഥാ........

ഭൂവില്‍ ഞാനുള്ളകാലം.., മേലില്‍ എന്‍ നാഥനൊപ്പം.., 
അങ്ങെന്‍ പാതയും ലക്ഷ്യവും.....
ഭൂവില്‍ ഞാനുള്ളകാലം.., മേലില്‍ എന്‍ നാഥനൊപ്പം.., 
അങ്ങെന്‍ പാതയും ലക്ഷ്യവും.....

പാരിന്‍ ദുഃഖങ്ങള്‍ സര്‍വ്വം നിസ്സാരം
പാരിന്‍ ദുഃഖങ്ങള്‍ സര്‍വ്വം നിസ്സാരം
പുണ്യപൂകാലമായ് യേശുവെന്‍ അരികേ.....

       ദിവ്യകാരുന്ന്യമെ ഹൃത്തിന്‍ ആനന്ദമെ
       ദിവ്യ കുദാശയായ് എന്നില്‍ അലിയൂ
       സ്നേഹ വാല്‍സല്യമെ ആത്മ സൗഭാഗ്യമെ
       പൂര്‍ണമായെന്നെ നിന്‍റെതായ് മാറ്റു

                       Chorus : മഴയായ് പൊഴിയു മനസിന്‍ ഭൂവില്‍
                                 സ്നേഹ കുളിരായ് നിറയു ഇന്നെന്‍ ഹൃത്തില്‍


                                 നിത്യം ആരാധന സ്തുതി നാഥാ നിത്യം ആരാധന സ്തുതി നാഥാ........

No comments:

Post a Comment

Mazhayilum Veyililum Kandu

മഴയിലും വെയിലിലും കണ്ടൂ Album: GOD Singer: Shreya Ghoshal മഴയിലും വെയിലിലും കണ്ടൂ ഇരവിലും പകലിലും കണ്ടൂ നാഥാ നിന്നെ ഞാന്‍ ...