ആബാ പിതാവേ
അങ്ങേ ഞാന്‍ ആരാധിക്കുന്നു
Singer-
Cicily Abraham
ആബാ
പിതാവേ അങ്ങേ ഞാന്‍ ആരാധിക്കുന്നു
പുത്രനാം
യേശുവേ അങ്ങേ ഞാന്‍ ആരാധിക്കുന്നു
ആബാ
പിതാവേ അങ്ങേ ഞാന്‍ ആരാധിക്കുന്നു
റൂഹായാം
ദൈവമേ അങ്ങേ ഞാന്‍ ആരാധിക്കുന്നു
ത്രിയേക
ദൈവമേ അങ്ങേ ഞാന്‍ ആരാധിക്കുന്നു
റൂഹായാം
ദൈവമേ അങ്ങേ ഞാന്‍ ആരാധിക്കുന്നു
ത്രിയേക
ദൈവമേ അങ്ങേ ഞാന്‍ ആരാധിക്കുന്നു
ആരാധനാ
ആരാധനാ ആരാധനാ അങ്ങേക്കാരാധന
ആരാധനാ
ആരാധനാ ആരാധനാ അങ്ങേക്കാരാധന
എന്‍
ജീവനും ജീവിതവും ഞാന്‍
അങ്ങേക്കായ് എകിടുന്നു
എന്‍
ജീവനും ജീവിതവും ഞാന്‍
അങ്ങേക്കായ് എകിടുന്നു
എന്‍
സമ്പത്തും ആരോഗ്യവും ഞാന്‍
നിനക്കായ് നല്‍കിടുന്നു
യേശുവേ......
ഞാന്‍
ഇനിയെന്നും നിന്‍റേതു മാത്രം
ആരാധനാ
ആരാധനാ ആരാധനാ അങ്ങേക്കാരാധന
ആരാധനാ
ആരാധനാ ആരാധനാ അങ്ങേക്കാരാധന
നിന്‍
ആത്മാവാല്‍ നയിക്കേണമേ
ആത്മാക്കളെ നേടുവാന്‍
നിന്‍
ആത്മാവാല്‍ നയിക്കേണമേ
ആത്മാക്കളെ നേടുവാന്‍
നിന്‍റെ
വിശുദ്ധിയാല്‍ നിറക്കേണമേ
നിനക്കായ് ഞാന്‍ സാക്ഷിയാകാം
യേശുവേ......
നീ ഇനിയെന്നും
എന്‍റേതു മാത്രം
ആരാധനാ
ആരാധനാ ആരാധനാ അങ്ങേക്കാരാധന
ആരാധനാ
ആരാധനാ ആരാധനാ അങ്ങേക്കാരാധന
No comments:
Post a Comment